എസ്ബി അലൂംനിയുടെ സൗദഹൃദസംഗമം സെപ്റ്റംബർ 18ന്
Thursday, September 15, 2016 6:50 AM IST
ഷിക്കാഗോ: എസ്ബി അലൂംനി ഷിക്കാഗോ ചാപ്റ്ററിന്റെ രക്ഷാധികാരിയും സീറോ മലബാർ സഭയുടെ ഉന്നത വിദ്യാഭ്യാസ കമ്മീഷൻ സെക്രട്ടറിയും ചങ്ങനാശേരി എസ്ബി കോളജ് മുൻ പ്രിൻസിപ്പലും ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാർ രൂപത മുൻ വികാരി ജനറാളുമായിരുന്ന റവ.ഡോ. ജോർജ് മഠത്തിപ്പറമ്പിലുമായി എസ്ബി ആൻഡ് അസംപ്ഷൻ പൂർവ വിദ്യാർഥി സംഘടനാംഗങ്ങൾ സെപ്റ്റംബർ 18നു (ഞായർ) നടത്തുന്നു.

ബിജി കൊല്ലാപുരത്തിന്റെ വസതിയിൽ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(8436, ങീൃേീി അ്ല., ങീൃേീി ഏൃീ്ല, കഘ 60053) വൈകുന്നേരം 6.30നാണ് സംഗമം.

ഷിക്കാഗോ ചാപ്റ്റർ സംഘടിപ്പിക്കുന്ന സൗഹൃദസമ്മേളനത്തിലേക്ക് ഷിക്കാഗോയിലും പരിസര പ്രദേശങ്ങളിലുമുള്ള എല്ലാ എസ്ബി അലൂംനി അംഗങ്ങളേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

വിവരങ്ങൾക്ക്: ഷിബു അഗസ്റ്റിൻ 847 858 0473, ആന്റണി ഫ്രാൻസീസ് 847 219 4897, ജയിംസ് ഓലിക്കര 630 781 1278, ബിജി കൊല്ലാപുരം 847 691 2560.

<ആ>റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം