പ്രഫ. പോൾ പെരിഞ്ചേരിയിൽ നിര്യാതനായി
Thursday, September 15, 2016 8:16 AM IST
ടെകസസ്: തൊടുപുഴ ന്യൂമാൻ കോളജ് റിട്ട. പ്രഫസർ പോൾ പെരിഞ്ചേരിയിൽ (83) ഫ്രസ്നോ ടെക്സസിൽ നിര്യാതനായി. സംസ്കാരം സെപ്റ്റംബർ 17ന് (വെള്ളി) ടെക്സസ് ഫോറസ്റ്റ് പാർക്ക് സെമിത്തേരിയിൽ.

ഭാര്യ: പെണ്ണമ്മ. മക്കൾ: പിങ്കി, പ്രിൻസി, ജോൺ പോൾ.
വിവരങ്ങൾക്ക്: 832 423 6797.