മെറ്റി മാത്യൂസ് മണപ്പുറത്ത് നിര്യാതയായി
Friday, September 16, 2016 8:21 AM IST
സൂറിച്ച്: കോതമംഗലം മണപുറത്ത് (കൊറയ) മാത്യൂസിന്റെ ഭാര്യ മെറ്റി (77) നിര്യാതയായി. സംസ്കാരം പിന്നീട്. പരേത പറവൂർ തുരുത്തിപ്പുറം ഇല്ലിക്കൽ കുടുംബാംഗം.

മക്കൾ: ജോസഫ് മണപ്പുറത്ത് (ബിൽട്ടൺ സ്വിറ്റ്സർലാൻഡ്), ഗിൽബർട്ട് കൊറയ, (ഫ്ളോറിഡ), ഡോട്ടി കബ്രാൾ (വരാപ്പുഴ), നിക്സൺ കൊറയ, മെൽഡി, ഗിൽഡ ടെറൻസ്, ലിൻഡ ജനു, ജോൺസൺ കൊറയ.

വിവരങ്ങൾക്ക്: 9895587620, 9847577601.

<ആ>റിപ്പോർട്ട്: ജേക്കബ് മാളിയേക്കൽ