എൻഎസ്എസ് കുവൈത്ത് വിദ്യാരംഭം രജിസ്ട്രേഷൻ ആരംഭിച്ചു
Friday, September 16, 2016 8:28 AM IST
കുവൈത്ത് സിറ്റി: നായർ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ വിദ്യാരംഭം ഒക്ടോബർ 11നു (ചൊവ്വ) നടക്കും. സാൽമിയ ഫ്രണ്ട്സ് ഓഡിറ്റോറിയത്തിൽ (സീസേഴ്സ് കോൺഫിക്ഷണറിക്കു സമീപം) രാവിലെ നാലിനും ഏഴിനുമിടയിൽ വിദ്യാരംഭം കുറിക്കും. പ്രശസ്ത ഗൈനക്കോളജിസ്റ്റായ ഡോ. സരിതയാണ് കുട്ടികളെ എഴുത്തിനിരുത്തുന്നത്.

വിദ്യാരംഭത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. താഴെ പറയുന്ന ഏരിയ കോർഡിനേറ്റർസ് വഴിയും, എൻഎസ്എസ് വെബ്സൈറ്റായ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ംംം.ിസൈൗംമശേ.രീാ വഴിയും പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്.

<ളീിേ ളമരല=്ലൃറമിമ ശ്വെല=2>അആആഅടടകഥഅ / ഖഅഒഞഅ / ഒഅടടഅണക (ഒഅഞകഗഡങഅഞ) : 66992948, അആആഅടടകഥഅ (ഢകചഛഉ ഢ ജകഘഘഅക) : 69002884, ങഅചഏഅഎ (ങഅചഛഖഗഡങഅഞ) : 66997161, എഅഒഅഒഋഋഘ / ങകചഅ അആഉഡഘഘഅ (ഞഅഉഒഅഗഞകടഒചഅച) : 66540679, അആഡഒഅഘകഎഅ / ങഅഒആഛഡഘഘഅ (ഉകചഅഇഒഅചഉഞഅച) : (66512592), എഅഞണഅചകഥഅ / ഗഒഅകഠഅച (അഞഖഡച) : 66016669, ടഅഘങകഥഅ / ഒഅണഅഘഘക (ടഡഖകഠഒ) : 65836546, ഞകഏഏഋ (ടഅഖഋഋഢ) : 66042210, ടഒഅഞഝ (ടഡഞഋടഒ ഗഡങഅഞ) : 50491916.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ