സാറാമ്മ മാത്യു നിര്യാതയായി
Saturday, September 17, 2016 2:37 AM IST
കൂത്താട്ടുകുളം: ബാബു വേതാനിയുടെ മാതാവ് സാറാമ്മ മാത്യു (87) നിര്യാതയായി. സംസ്കാരം കൂത്താട്ടുകുളം വടലറ സെന്റ് ജോൺസ് സിറിയൻ യാക്കോബായ പള്ളിയിൽ.

മക്കൾ: ജൈസൻ മാത്യു (റിട്ട. ബ്രാഞ്ച് മാനേജർ, സിഎസ്ബി), വിത്സൺ മാത്യു (റിട്ട. കോ ഓപ്പറേറ്റിവ് ഇൻസ്പെക്ടർ), ബാബു മാത്യു (സ്വിറ്റ്സർലൻഡ്). മരുമക്കൾ: ലില്ലി വിത്സൺ പറവുമ്മേൽ, ട്രീസ ബാബു പൈൽകാട്ട് (സ്വിറ്റ്സർലൻഡ്). വിശദവിവരങ്ങൾക്ക്: ബാബു വേതാനി 0091 9497 703 206.

<യ> റിപ്പോർട്ട്:ഷിജി ചീരംവേലിൽ