ഷിക്കാഗോ ക്നാനായ കത്തോലിക്ക ഫൊറോനയിൽ പുതിയ അധ്യയനവർഷം ആരംഭിച്ചു
Thursday, September 22, 2016 6:28 AM IST
ഷിക്കാഗോ: പ്രവാസി ക്നാനായക്കാരുടെ പ്രഥമ ദോലയമായ ഷിക്കാഗോ തിരുഹൃദയ ഫൊറോനായിൽ മതബോധന ക്ലാസുകളിലേക്കുള്ള പുതിയ അധ്യയനവർഷത്തെ ക്ലാസുകൾ ആരംഭിച്ചു.

ഓഗസ്റ്റ് 18ന് രാവിലെ 11.15 ന് ഫൊറോന വികാരി ഫാ. ഏബ്രാഹം മുത്തോലത്ത് കാർമികത്വം ദിവ്യബലിക്കുശേഷം ഡിആർഇ റ്റോമി കുന്നശേരിയിലിന്റെ നേതൃത്വത്തിൽ അധ്യാപകരെ ആദരിക്കുകയും ഈ വർഷം പുതുതായി ചേർന്ന കുട്ടികളെ അനുമോദിക്കുകയും പ്രത്യേക പ്രാർഥന നടത്തുകയും ചെയ്തു.

റിപ്പോർട്ട്: ബിനോയ് കിഴക്കനടി