കരിയർ ഗൈഡൻസ് സെമിനാർ ഇന്ന്
Saturday, September 24, 2016 8:48 AM IST
സ്റ്റാർട്ട് എൽടിപി ബംഗളൂരുവിന്റെ നേത്യത്വത്തിൽ യുവാക്കൾക്കായി കരിയർ ഗൈഡൻസ് സെമിനാർ ഇന്നു രാവിലെ 10.30 മുതൽ ധർമ്മാരാം സെന്റ് തോമസ് ഫോറോനാ ദേവാലയ ഓഡിറ്റോറിയത്തിൽ നടക്കും. ഇന്റർവ്യൂ പരിശീലനം, ബയോഡാറ്റ തയാറാക്കൽ എന്നിവയെക്കുറിച്ചു വിദഗ്ധർ ക്ലാസുകൾ നയിക്കും. വിശദവിവരങ്ങൾക്കു ബന്ധപ്പെടേണ്ട നമ്പർ: 9980740782.