ആദ്യഫലപ്പെരുന്നാൽ ഫെബ്രുവരി മൂന്നിന്
Sunday, September 25, 2016 1:06 AM IST
കുവൈത്ത്: സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിലെ ആദ്യഫലപ്പെരുന്നാൽ ഫെബ്രുവരി മൂന്നിന് അബ്ബാസിയ ഇന്റഗ്രേറ്റഡ് ഇന്ത്യൻ സ്കൂളിൾ നടത്തും. ഫാ. സഞ്ജു ജോണിന്റെ നേതൃത്വത്തിൽ സംഘാടകസമിതി രൂപീകരിച്ചു. വിവിധ സബ് കമ്മിറ്റികളും നിലവിൽവന്നു. ഭാരവാഹികൾ: ജയിംസ് ജോർജ് (ജനറൽ കൺവീനർ), രാജൻ ജോർജ് (ജോയിൻറ് കൺവീനർ).

റിപ്പോർട്ട്: സലിം കോട്ടയിൽ