‘എന്റെ വായന’ സെപ്റ്റംബർ 30ന്
Tuesday, September 27, 2016 3:40 AM IST
റിയാദ്: ചില്ല സർഗവേദി റിയാദിൽ സംഘടിപ്പിച്ചു വരുന്ന പ്രതിമാസ വായന പരിപാടി ‘എന്റെ വായന’ സെപ്റ്റംബർ 30ന് (വെള്ളി) നടക്കും.

ബത്ഹയിലെ ശിഫ അൽ ജസീറ ഓഡിറ്റോറിയത്തിൽ ഉച്ചകഴിഞ്ഞ് 3.30ന് ആരംഭിക്കുന്ന പരിപാടിയിൽ വി. മുസഫർ അഹമ്മദിന്റെ ‘അറബ് സംസ്കൃതി വാക്കുകൾ വേദനകൾ’ എന്ന പുസ്തകം അവതരിപ്പിക്കും.

വിവരങ്ങൾക്ക്: 0502919735.