തണൽ ചാരിറ്റി സഹായധനം കൈമാറി
Wednesday, September 28, 2016 6:06 AM IST
ജിദ്ദ: കൊണ്ടോട്ടി സ്വദേശിയായ റംഷാദിന് അസുഖത്തെ തുടർന്ന് നാട്ടിൽ പോകുന്നതിനായി വിമാന ടിക്കറ്റിനായി സ്വരൂപിച്ച തുക തണൽ ചാരിറ്റി ജിദ്ദ പ്രവർത്തകർ ചാരിറ്റി ഉപദേഷ്‌ടാവ് പ്രഫ. ഷാനവാസ് മാസ്റ്റർ കൈമാറി.

ചടങ്ങിൽ തണൽ ചാരിറ്റി കോഓർഡിനേറ്റർമാരായ സഹദ്സലിം, ഹൈദരലി, മുജീബ്റഹ്മാൻ പുകയൂർ, ബാവ പേങ്ങടൻ തുടങ്ങിയവർ സംബന്ധിച്ചു.