യുകെകെസിഎ ന്യൂസ് ലെറ്റർ പ്രകാശനം ചെയ്തു
Wednesday, September 28, 2016 6:08 AM IST
ന്യൂകാസിൽ: യുകെ ക്നാനായ കാത്തലിക് അസോസിയേഷന്റെ സെപ്റ്റംബർ ലക്ക ന്യൂസ് ലെറ്റർ പ്രകാശനം ചെയ്തു. ന്യൂകാസിലിൽ നടന്ന നോർത്ത് ഈസ്റ്റ് റീജൺ സമ്മേളനത്തിൽ ഫാ. സജി തോട്ടത്തിൽനിന്നും ന്യൂകാസിൽ പ്രസിഡന്റ് ജിജോ കണ്ണച്ചാംപറമ്പലിനു നൽകിയാണ് പ്രകാശനം ചെയ്തത്.

പ്രസിഡന്റ് ബിജു മാക്കക്കുഴി, സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തൻപുര, ട്രഷറർ ബാബു തോട്ടം, വൈസ് പ്രസിഡന്റ് ജോസ് മുഖാച്ചിറ, ജോ. സെക്രട്ടറി സഖറിയ പുത്തൻകളം, ജോ. ട്രഷറർ ഫിനിൽ കളത്തികോട്ട് എന്നിവരാണ് ന്യൂസ് ലെറ്ററിനു നേതൃത്വം നൽകിയത്.