ചിറയത്ത് കൊച്ചുലോനപ്പൻ നിര്യാതനായി
Thursday, September 29, 2016 7:04 AM IST
തൃശൂർ: ചിറയത്ത് കൊറിയൻ വറീത് മകൻ കൊച്ചുലോനപ്പൻ (92) നിര്യാതനായി. സംസ്കാരം താണിശേരി ഡോളേഴ്സ് ദേവാലയത്തിൽ നടത്തി.

ഭാര്യ: മേരി. മക്കൾ: പോൾ ചിറയത്ത് (സ്പോർട്സ് സെക്രട്ടറി, കൊളോൺ കേരള സമാജം, ജർമനി), ആന്റോ, ഓമന, ജാൻസി, ഫ്രാൻസിസ്, ലിസി, ടെസി.

മരുമക്കൾ: സാലി (ജർമനി), ആലീസ്, ജോസ്, ജോസ്, സ്റ്റാനി.

പരേതന്റെ നിര്യാണത്തിൽ കൊളോൺ കേരള സമാജം എക്സിക്യൂട്ടീവ് കമ്മിറ്റി അനുശോചിച്ചു.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ