ഡോണിഗലിൽ മലയാളികൾ ഓണം ആഘോഷിച്ചു
Monday, October 3, 2016 4:45 AM IST
ഡബ്ളിൻ: ഡോണിഗൽ ഇന്ത്യൻ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടെ ഓണം ആഘോഷിച്ചു. ലെറ്റർ കെന്നി റീജണൽ കൾച്ചറൽ സെന്ററിൽ നടന്ന പരിപാടിയിൽ ഇരുനൂറിലേറെപേർ പങ്കെടുത്തു. ഓണസദ്യ, വിവിധ കലാപരിപാടികൾ എന്നിവ ആഘോഷത്തിന്റെ ഭാഗമായിരുന്നു.

റിപ്പോർട്ട് : ജയ്സൺ കിഴക്കയിൽ