റോസമ്മ താന്നിക്കൽ നിര്യാതയായി
Tuesday, October 4, 2016 4:44 AM IST
കോഴിക്കോട്: കൈതപോയിൽ വല്യാഡ് താന്നിക്കൽ റോസമ്മ (76) നിര്യാതയായി. സംസ്കാരം വല്യാഡ് സെന്റ് മേരീസ് ചർച്ചിൽ പിന്നീട്.

മക്കൾ: ഷേർളി പൗലോസ് (സൗദി), ഷിജി (വിയന്ന), ഷോബി (ബഹറിൻ), മരുമക്കൾ: ജോസഫ് പൗലോസ്, പ്രിൻസ് പള്ളിക്കുന്നേൽ, ജിജി.