വിജ്‌ഞാന വേദി
Wednesday, October 5, 2016 6:02 AM IST
ദുബായ്: ഹംരിയ്യ ലേഡീസ് പാർക്കിനടുത്തുള്ള ദാറുൽ ബിർ സൊസൈറ്റി ഓഡിറ്റോറിയത്തിൽ നടക്കുന്ന വിജ്‌ഞാന വേദിയിൽ മുജീബ് റഹ്മാൻ പാലത്തിങ്ങൽ ക്ലാസ് എടുക്കുന്നു. ഒക്ടോബർ ആറിന് (വ്യാഴം) രാത്രി ഒമ്പതിന് ‘മുഹറം അനുഗ്രഹീത മാസം’ എന്ന വിഷയത്തിലാണ് ക്ലസ്. സ്ത്രീകൾക്ക് സൗകര്യമുണ്ടായിരിക്കും.

വിവരങ്ങൾക്ക്: 050 8501440, 055 2541181