മേരി വിരുത്തിക്കുളങ്ങര നിര്യാതയായി
Saturday, October 8, 2016 4:34 AM IST
കല്ലറ: വിരുത്തിക്കുളങ്ങര പരേതനായ വി.പി. എബ്രഹാമിന്റെ ഭാര്യ മേരി (അച്ചാമ്മ –91) നിര്യാതയായി. പരേത കല്ലറ കരിേൾരിക്കൽ കുടുംബാംഗമാണ്. മക്കൾ: ചിന്നമ്മ (ഹൂസ്റ്റൺ), ഫിലിപ്പ്, മാത്യു (ചിക്കാഗോ), ത്രേസ്യാമ്മ (ഷിക്കാഗോ), തോമസ് (ഷിക്കാഗോ), സൈമൺ (ഷിക്കാഗോ), ജോസഫ് (തമ്പി, ചിക്കാഗോ). മരുമക്കൾ: റ്റി.കെ. വർഗീസ്, മേരിക്കുട്ടി പായിക്കാട്ട്, ആലീസ് മുള്ളൻകുഴി, ഫിലിപ്പ് കുന്നേൾരിൽ, ഗേളി എടാട്ട്, സിബിയ തെക്കനാട്ട്, ഷൈനി കളത്തിക്കോട്ടിൽ. ഒക്ടോബർ 12 ബുധനാഴ്ച കല്ലറ സെന്റ് മേരീസ് ക്നാനായ കാത്തലിക് പള്ളിയിൽ ആർച്ച് ബിഷപ്പ് മാർ എബ്രഹാം വിരുത്തിക്കുളങ്ങരയുടെ മുഖ്യകാർമ്മികത്വത്തിൽ സംസ്കാര ചടങ്ങുകൾ നടത്തപ്പെടും.

റിപ്പോർട്ട്: ജോസ് കണിയാലി