ജോർജ് വർക്കി നെല്ലിക്കാട്ടിൽ നിര്യാതനായി
Sunday, October 9, 2016 4:38 AM IST
ടെക്സസ്: കുറവിലങ്ങാട് നെല്ലിക്കാട്ടിൽ ജോർജ് വർക്കി (61) ഷുഗർ ലാൻഡിൽ നിര്യാതനായി. സംസ്കാരം ഒക്ടോബർ 15ന് (ശനി) ടെക്സസ് സീറോ മലബാർ പള്ളിയിൽ (211 പ്രെസന്റ് സ്ട്രീറ്റ് മിസോറി സിറ്റി ടെക്സസ്).

ഭാര്യ: റാണി വാഴക്കുളം കളപ്പുരക്കൽ കുടുംബാംഗം: മകൾ: റ്റാനിയ (ടെക്സസ്).

പൊതു ദർശനം 14ന് (വെള്ളി) വൈകുന്നേരം അഞ്ചു മുതൽ ഏഴു വരെയും രാത്രി എട്ടു മുതൽ ഒമ്പതു വരെയും സെന്റ് ജോസഫ്സ് സീറോ മലബാർ പള്ളിയിൽ.

വിവരങ്ങൾക്ക്: 8325171991, 832 860 2700.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം