മൈൻഡ് ഓൾ അയർലൻഡ് ബാഡ്മിന്റൺ ടൂർണമെന്റ് ഡിസംബർ മൂന്നിന്
Friday, October 14, 2016 6:15 AM IST
ഡബ്ലിൻ: മൈൻഡ് സംഘടിപ്പിക്കുന്ന ആറാമത് ഓൾ അയർലൻഡ് ബാഡ്മിന്റൺ ടൂർണമെന്റ് ഡിസംബർ മൂന്നിന് ബാൽഡോയിൽ ബാഡ്മിന്റൺ സെന്ററിൽ നടക്കും.

പുരുഷ വിഭാഗം ഡബിൾസ്, മിക്സഡ് ഡബിൾസ് തുടങ്ങിയ ഏഴു വിഭാഗങ്ങളിലാണ് മത്സരം.

കഴിഞ്ഞ വർഷം അയർലൻഡിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി എൺപതിൽ പരം ടീമുകൾ പങ്കെടുത്തിരുന്നു.

വിവരങ്ങൾക്ക്: സിജു 087 777 8744, സാജു കുമാർ 089 483 2154.

റിപ്പോർട്ട്: മജു പേയ്ക്കൽ