അന്ന ജോസഫ് നിര്യാതയായി
Friday, October 21, 2016 4:04 AM IST
വിയന്ന: വിയന്ന മലയാളി ഡെയ്സി ജോൺസൺ വട്ടക്കുന്നുംപുറത്തിന്റെ മാതാവും പരേതനായ കാലടി മാണിക്കമംഗലത്ത് ജോസഫിന്റെ ഭാര്യയുമായ അന്ന ജോസഫ് (87) നിര്യാതയായി. സംസ്കാരം ഒക്ടോബർ 23ന് (ഞായർ) കാലടി മാണിക്കമംഗലം സെന്റ് മാക്സിമിലിയൻ മരിയ കോൽബെ പള്ളിയിൽ.

മറ്റുമക്കൾ: ബേബി തടത്തിൽ (ജർമനി), ജോസ് ജെ. കോലഞ്ചേരി (യുഎസ്എ), പരേതനായ ഡേവിസ് കേലഞ്ചേരി, സ്റ്റീഫൻ കോലഞ്ചേരി, ഡോ. ഷുബി പുതുശേരി (യുകെ).

വിവരങ്ങൾക്ക്: email [email protected] 0043 6991 923 5474.

റിപ്പോർട്ട്: ഷിജി ചീരംവേലിൽ