Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
ചരിത്രനിമിഷമായി ദേവാലയ കൂദാശ
Saturday, October 22, 2016 5:46 AM IST
മെൽബൺ: പരിശുദ്ധ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയ്ക്കും ഓസ്ട്രേലിയ –ന്യൂസിലൻഡ് ഭദ്രാസനത്തിനും മെൽബണിലെ സഭാവിശ്വാസികൾക്കും ചരിത്രനേട്ടംകുറിച്ച് സെന്റ് ജോർജ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് ദേവാലയ കൂദാശയും പൊതുസമ്മേളനവും ഒക്ടോബർ 14, 15 തീയതികളിൽ നടന്നു.
ഹെതർട്ടനിൽ 14ന് വൈകുന്നേരം 5.30ന് പിതാക്കന്മാർക്കും വിശിഷ്ടാതിഥികൾക്കും വികാരി ഫാ. എൽദോ വലിയപറമ്പിൽ, ഇടവകാംഗങ്ങളായ ഫാ. കുര്യാക്കോസ് കൊളശേരിൽ, ഫാ.അലക്സ്പന്നിക്കോട്ട് എന്നിവർ കത്തിച്ച തിരികൾ നൽകി സ്വീകരിച്ചു. പാത്രിയർക്കൽ വികാരി ഗീവർഗീസ് മാർ അത്താനാസിയോസ് ദേവാലയം തുറന്ന് സഭയ്ക്കായി സമർപ്പിച്ചുകൊണ്ട് താക്കോൽ ട്രസ്റ്റി കുരുവിള ബെൻ സക്കറിയയ്ക്കു കൈമാറി. തുടർന്ന് യൽദോ മാർ ബസേലിയോസ് ബാവായുടെ നാമത്തിൽ പള്ളിയുടെ മുമ്പിൽ സ്ഥാപിച്ച കൽക്കുരിശിന്റെ കൂദാശയ്ക്കുശേഷം ദേവാലയകൂദാശ ആരംഭിച്ചു. ഇടവക മെത്രാപ്പോലിത്തയെ കൂടാതെ ഓസ്ട്രേലിയ ഭദ്രാസനത്തിന്റെ മുൻ പാത്രിയർക്കൽ വികാരിമാരായ കോട്ടയം ഭദ്രാസനാധിപൻ തോമസ് മാർ തീമോത്തിയോസ് കോഴിക്കോട് ഭദ്രാസനാധിപൻ പൗലോസ് മാർ ഐറേനിയോസ് കോപ്റ്റിക് ഓർത്തഡോക്സ് സഭയുടെ മെൽബൺ ഭദ്രാസനാധിപൻ ബിഷപ് സൂറിയേൽ എന്നിവർ ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി.
15നു രാവിലെ എട്ടിന് തോമസ് മാർ തീമോത്തിയോസിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബാനയും തുടർന്ന് പൊതുസമ്മേളനവും നടന്നു. പാത്രിയർക്കൽ വികാരി ഗീവർഗീസ് മാർ അത്താനാസിയോസ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ
Hon. Hong Lim, Member of Parliament, Clarinda, Ms. Inga Peulich, MLC, Member of Southern Eastern Mteropolitan, Councillors Mr. Steve Staikose, Mr. Paul Peulich, Geoff Gledhill, V.C.C President Mr. Ashok Jacob, Fr. Abraham Kunnatholil, Fr. Angelos, Comdr. Joy Alexander, Comdr. Jacob Cherian,
വികാരി ഫാ. എൽദോ വലിയപറമ്പിൽ, സെക്രട്ടറി ഷെവലിയർ തോമസ് ഏബ്രഹാം വിവിധ സഭകളുടെയും സംഘടനകളുടെയും പ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിച്ചു. കൂദാശയോടനുബന്ധിച്ച് പുറത്തിറക്കിയ സുവനീർ ട്രൂ ലൈറ്റ് സമ്മേളനത്തിൽ പ്രകാശനം ചെയ്തു. ഇടവകയ്ക്കും ദേവാലയനിർമാണത്തിനും സ്തുത്യർഹമായ സേവനം നൽകിയവരെ മൊമെന്റോ നൽകി ആദരിച്ചു. ശിലാഫലകം അനാച്ഛാദനം, ചെടിനടൽ എന്നിവയ്ക്ക് ശേഷം ഉച്ചഭക്ഷണത്തോടുകൂടി കാര്യപരിപാടികൾ അവസാനിച്ചു.
യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഓസ്ട്രേലിയ ന്യൂസിലൻഡ് ഭദ്രാസനത്തിന്റെ കീഴിൽ സ്ഥലം വാങ്ങി നിർമിക്കുന്ന ആദ്യ ദേവാലയമാണിത്. മൂന്നു വിശുദ്ധ ത്രോണോസുകളോട് കൂടി 2015 ജൂണിൽ നിർമാണം ആരംഭിച്ച ദേവാലയത്തിന്റെ ആദ്യ ഘട്ടം 450 പേർക്ക് ആരാധിക്കുവാൻ കാർ പാർക്കോടുകൂടി പണി പൂർത്തിയായി. അനുബന്ധ ഓഫീസുകളും കമ്യൂണിറ്റി ഹാളും രണ്ടാം ഘട്ടത്തിൽ നിർമിക്കാനാണ് ഉദ്ദേശിക്കുന്നത്. വിശുദ്ധ ഗീവർഗിസ് സഹദായുടെ നാമധേയത്തിൽ 2006ൽ സ്ഥാപിതമായ ഇടവകയിൽ ഇരുനൂറിൽപരം കുടുംബാംഗങ്ങൾ ഉണ്ട്. പരിശുദ്ധ കന്യാമറിയത്തിന്റേയും ചാത്തുരുത്തിയിൽ ഗ്രീഗോറിയോസിന്റേയും നാമത്തിലാണ് മറ്റു രണ്ടു ത്രോണോസുകൾ.
റിപ്പോർട്ട്: എബി പൊയ്ക്കാട്ടിൽ
ഫാ. ജോബി ജോണിനെ അഡ്വൈസറി കൗൺസിലറായി നിയമിച്ചു
കാംബർവെൽ: ഫാ. ജോബി ജോണിനെ സതേൺ മെട്രോപൊളിറ്റൻ മൾട്ടി കൾച്ചറൽ
നൃത്ത സംഗീതനിശ "ജാക്ബീറ്റ്സ്' ഏപ്രിൽ ഒന്നിന്; ഒരുക്കങ്ങൾ പൂർത്തിയായി
ബ്രിസ്ബേൻ: കലാ ആസ്വാദകർക്ക് അനിർവചനീയമായ അനുഭവങ്ങൾ സമ്മാ
പെർത്ത് സെന്റ് ജോസഫ് സീറോ മലബാർ ഇടവകയിൽ വിശുദ്ധ യൗസേപ്പ് പിതാവിന്റെ തിരുനാൾ ആഘോഷിച്ചു
പെർത്ത്: ഇടവക എന്നത് ഓരോ വ്യക്തിയുടെയും രണ്ടാമത്തെ ഭവനമാണെന്‍
സമത ഓസ്ട്രേലിയ സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു
മെൽബൺ: സമത ഓസ്ട്രേലിയ ലോക വനിതാ ദിനത്തിൽ പ്രാരംഭം കുറിച്ച സമേ
പ്രവാസി മലയാളികളുടെ സിനിമകള്‍ക്കായി ഓസ്ട്രേലിയയില്‍ സ്ഥിരം വേദി
കൊച്ചി: ആഗോളതലത്തില്‍ മലയാള സിനിമയ്ക്കാ
ഇന്തോനേഷ്യയിൽ കനത്ത മഴയും വെള്ളപ്പൊക്കവും; 26 മരണം
സുമാത്ര: ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപി
വത്സമ്മ ടോമി ഓസ്ട്രേലിയയിൽ അന്തരിച്ചു
മെൽബൺ: വരാപ്പുഴ ചക്കിയത്ത് ടോമി ജോസഫിന്റെ (ഫരിദാബാദ്) ഭാര്യ വ
ഹൈദരാബാദ് സ്വദേശിനി ഓസ്ട്രേലിയയിൽ കൊല്ലപ്പെട്ടു
ഹൈദരാബാദ്: ഹൈദരാബാദ് സ്വദേശിനിയായ 36 കാരിയെ ഓസ്ട്രേലിയയിൽ
ആരോഗ്യപ്രവർത്തകർക്ക് ഓസ്ട്രേലിയയിൽ നിരവധി അവസരങ്ങൾ തുറക്കും
തിരുവനന്തപുരം: ആരോഗ്യ പ്രവർത്തകർക്ക് പടിഞ്ഞാറൻ ഓസ്ട്രേലിയ
സിഡ്നി ബെഥേൽ മാർത്തോമ്മാ ഇടവകയ്ക്ക് പുതിയ ദേവാലയം
സിഡ്നി: ഓസ്ട്രേലിയയിൽ ആദ്യം രൂപംകൊണ്ട മാർത്തോമ്മാ ദേവാലയമായ
ക്യൂൻസ്ലൻഡ് ക്നാനായ കാത്തലിക്ക് അസോസിയേഷന്റെ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു
ബ്രിസ്ബേൻ: കെസിസിക്യു ക്രിസ്മസ് - നവവത്സര ആഘോഷങ്ങളും വെബ്സൈറ്റ്
മലയാളി നഴ്സ് ഓസ്ട്രേലിയയിൽ അന്തരിച്ചു
സിഡ്നി: ഓസ്ട്രേലിയയിലെ സിഡ്നി ജോർദാൻ സ്പ്രിംഗ്സിൽ താമസിക്കുന്ന മലയാ
പ്രണയദിനത്തില്‍ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിക്ക് വിവാഹനിശ്ചയം
കാന്‍ബറ: അറുപതുകാരനായ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല
ഭഗവദ്ഗീതയിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് ഓസ്ട്രേലിയൻ സെനറ്റർ
മെൽബൺ: ഓസ്ട്രേലിയൻ പാർലമെന്റിൽ സെനറ്ററായി തെരഞ്ഞെടുക്കപ്പെ
മലബാർ ഗോൾഡ് ഇനി ഓസ്ട്രേലിയയിലും; ഉദ്ഘാടനം നിർവഹിച്ചത് ബ്രെറ്റ് ലീ
സിഡ്നി: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ഓസ്ട്രേലിയയിലെ ആദ്യ ഷോ
ഓസ്ട്രേലിയയിൽ നാല് ഇന്ത്യക്കാർ മുങ്ങിമരിച്ചു
മെൽബൺ: ഓസ്ട്രേലിയയിൽ മൂന്നു സ്ത്രീകളടക്കം
പുത്തൻവീട്ടിൽ ജോസഫ് മെൽബണിൽ അന്തരിച്ചു
മെൽബൺ: പാലാ ഐങ്കൊമ്പ് പുത്തൻവീട്ടിൽ ജോസഫ്(71) മെൽബണിൽ അന്തരി
എംഎടിക്ക് പുതു നേതൃത്വം; സൽജൻ ജോൺ കുന്നംകോട്ട് പ്രസിഡന്റ്
ടൗൺസ്വിൽ: മലയാളി അസോസിയേഷൻ ഓഫ് ടൗൺസ്വിൽ (എംഎടി) പ്രസിഡന്റായ
ഗോൾഡ്കോസ്റ്റ് മലയാളി അസോസിയേഷന് പുതിയ നേതൃത്വം
ഗോൾഡ്കോസ്റ്റ്: ഗോൾഡ്കോസ്റ്റ് മലയാളി അസോസിയേഷന്റെ 2024-25 കമ്
ഹ്രസ്വചിത്രം "വേരുകൾ' കാൻബറയിൽ പ്രദർശിപ്പിച്ചു
കാൻബറ: മാതൃഭാഷയായ മലയാളത്തെ മുൻനിർത്തിയുള്ള ഷോർട്ട് ഫിലിം

ഓക്ലൻഡിൽ ഇന്ത്യൻ കോൺസുലേറ്റ് വരുന്നു
ന്യൂഡൽഹി: ന്യൂസിലൻഡിലെ ഇന്ത്യക്കാരിൽ വലിയൊരു വിഭാഗം കഴിയുന്ന
കലണ്ടര്‍ പ്രകാശനം നടത്തി ഗോള്‍ഡ് കോസ്റ്റ് മലയാളി അസോസിയേഷൻ
ഗോള്‍ഡ് കോസ്റ്റ്: ഗോള്‍ഡ് കോസ്റ്റ് മലയാളി അസോസിയേഷന്റെ 2024 വ
ഗോള്‍ഡ് കോസ്റ്റില്‍ ക്രിസ്മസ് - ന്യൂഇയര്‍ ആഘോഷം സംഘടിപ്പിച്ചു
ഗോള്‍ഡ് കോസ്റ്റ്: ഓസ്ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ ഗോള്‍ഡ്
മാനവികതയുടെയും സാഹോദര്യത്തിന്റെയും കഥയുമായി അൺബ്രേക്കബിൾ; ചിത്രത്തിന് ക്യൂൻസ്ലാൻഡിൽ തുടക്കം
ബ്രിസ്ബെന്: വേറിട്ട പ്രമേയവുമായി "അണ്ബ്രേക്കബിള്' എന്ന ചിത്രം
സണ്ണി തോമസ് സിഡ്നിയിൽ അന്തരിച്ചു
സിഡ്നി: കുമരകം പുതിയാപറമ്പിൽ പരേതനായ പി. സി. തോമസിന്റെ മകൻ
മെല്‍ബണ്‍ സീറോ മലബാര്‍ രൂപതയില്‍ ഫൊറോനകള്‍ രൂപീകൃതമായി
മെല്‍ബണ്‍: സെന്റ് തോമസ് സീറോ മലബാര്‍ മെല്‍ബണ്‍ രൂപതയുടെ പ്രവ
വെസ്റ്റേൺ ടൈഗർ ക്രിക്കറ്റ് ക്ലബ് താരം സുജിത് പദ്മനാഭൻ അന്തരിച്ചു
മെൽബൺ: വെസ്റ്റേൺ ടൈഗർ ക്രിക്കറ്റ് ക്ലബ് താരം സുജിത് പത്മനാഭൻ(
പെർത്ത് റോയൽ വാരിയേഴ്സ് പത്താം വാർഷികം ആഘോഷിച്ചു
പെർത്ത്: റോയൽ വാരിയേഴ്സ് ക്രിക്കറ്റ് ക്ലബ് പത്താം വാർഷികം ആഘോഷി
പത്താം വാര്‍ഷികം ആഘോഷിച്ചു
മെല്‍ബണ്‍: മില്‍പാര്‍ക്ക് സെന്റ് ഫ്രാന്‍സിസ് ദേവാലയത്തില്‍ വി.
ഉഴവൂർ സംഗമം ബ്രിസ്ബേനിൽ സംഘടിപ്പിച്ചു
ബ്രിസ്ബേൻ: ഉഴവൂരിൽ നിന്ന് ബ്രിസ്ബേന്റെ സമീപ പ്രദേശങ്ങളിൽ സ്ഥി
കാൻബറ നെടുമ്പാശേരി കുടുംബസംഗമം 11ന്
കാൻബറ: ഓസ്ട്രേലിയയുടെ തലസ്ഥാനം നഗരമായ കാൻബറയിലേക്ക് കുടി
വി.അന്തോണീസിന്റെ നൊവേന ആരംഭിച്ചതിന്റെ പത്താം വാര്‍ഷികം ചൊവ്വാഴ്ച
മെല്‍ബണ്‍: മില്‍പാര്‍ക്ക് സെന്റ് ഫ്രാന്‍സിസ് അസീസി ദേവാലയത്തി
മെൽബണിൽ വടംവലി മാമാങ്കം ഞായറാഴ്ച; ഒരുക്കങ്ങൾ പൂർത്തിയായി
മെൽബൺ: ഞായറാഴ്ച മെൽബണിൽ നടക്കുന്ന വടംവലി മാമാങ്കത്തിനായുള്
ആകാംക്ഷയുണർത്തി ഡീയുടെ ഹ്രസ്വചിത്രം; ചുഴി ശ്രദ്ധേയമാകുന്നു
മെൽബൺ: ഡീ എന്നറിയപ്പെടുന്ന ദീപ്തി നിർമല ജെയിംസിന്റെ ഹ്രസ്വചി
പോൾ പുല്ലൻ ഓസ്ട്രേലിയയിൽ അന്തരിച്ചു
സിഡ്നി: കൊച്ചിൻ ഷിപ് യാർഡ് മുൻ സീനിയർ ചാർജ്മെൻ കോതമംഗലം നെ
ഇസബെല്‍ മേരി തോമസ് കാന്‍ബറയിൽ അന്തരിച്ചു
കാന്‍ബറ: കോട്ടയം മണിമല പൊന്തന്‍പുഴ തടത്തില്‍പ്പറമ്പില്‍ തോമ
മെൽബണിൽ വടംവലി മാമാങ്കം നവംബർ അഞ്ചിന്
മെൽബൺ: പ്രവാസി ലോകം കണ്ട ഏറ്റവും വലിയ വടംവലി മാമാങ്കത്തിന് ഓസ
വിദേശത്ത് രണ്ട് ഭദ്രാസനങ്ങൾ കൂടി രൂപീകരിക്കാനൊരുങ്ങി ഓർത്തഡോക്സ് സഭ
കോട്ടയം: വിദേശത്ത് പുതിയ രണ്ട് ഭദ്രാസനങ്ങൾ കൂടി രൂപീകരിക്കാൻ ഒ
"ഭാരത് മാതാ കീ ജയ്' വിളിച്ച് ഓസ്ട്രേലിയന്‍ ആരാധകന്
ബംഗളൂരു: ഏകദിന ലോകകപ്പിൽ പാക്കിസ്ഥാന്-ഓസീസ് മത്സരം നടന്ന ബം
മമ്മൂട്ടിക്ക് ആദരവുമായി ഓസ്ട്രേലിയ; സ്റ്റാമ്പ് പുറത്തിറക്കി
കാൻബറ: മലയാള സിനിമയിലെ സൂപ്പർ സ്റ്റാർ മമ്മൂട്ടിക്ക് ആദരവുമാ
കാൻബറയിൽ നെടുമ്പാശേരി സംഗമം 28ന്
കാൻബറ: ഓസ്ട്രേലിയയിലെ കാൻബറയിൽ നെടുമ്പാശേരി സംഗമം 28ന് വെെക
പ്രവാസി കേരള കോൺഗ്രസ് എമ്മിന്റെ പ്രവർത്തനം മാതൃകാപരം: തോമസ് ചാഴികാടൻ
മെൽബൺ: കെ.എം. മാണിയുടെ പൈതൃകം കാത്തുസൂക്ഷിക്കുന്നതിൽ പ്രവാസി ക
സീറോ മലബാര്‍ യംഗ് ഓസ്ട്രേലിയന്‍ ഓഫ് ദി ഇയര്‍ പ്രഥമ പുരസ്കാരം സ്വന്തമാക്കി ജൊവാന് സെബാസ്റ്റ്യൻ
മെല്‍ബണ്‍: സെന്റ് അല്‍ഫോന്‍സാ കത്തീഡ്രല്‍ ഇടവകയുടെ നേതൃത്വത്
പ്രവാസി കലാകാരന്മാർക്കായി സംഘടന രൂപീകരിച്ചു
മെൽബൺ: ഓസ്ട്രേലിയയിൽ "കല' (കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ) എ
മെൽബണിൽ ദശാബ്ദി തിരുനാൾ ഭക്തിസാന്ദ്രമായി ആഘോഷിച്ചു
മെൽബൺ: മെൽബൺ സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്
വോയിസ് ഓസ്ട്രേലിയ വേദിയിൽ മലയാളി മാധുര്യവുമായി ഷാർലറ്റ് ജിനു
സിഡ്നി: ഓസ്ട്രേലിയയിലെ പ്രധാന സംഗീത റിയാലിറ്റി ഷോകളിലൊന്നായ
"മണർകാട് ഓസ്ട്രേലിയൻസ്' സൗഹൃദ കൂട്ടായ്മ മെൽബണിൽ നടന്നു
മെൽബൺ: ഓസ്ട്രേലിയയിലെ മണർകാട് സ്വദേശികളുടെ കൂട്ടായ്മയായ "
മെൽബൺ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാർഷികം സമാപനസമ്മേളനം പ്രൗഢഗംഭീരമായി
മെൽബൺ: മെൽബൺ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്
മാർ ജോസഫ് പണ്ടാരശേരിയിലിന് മെൽബണിൽ ഉജ്വല സ്വീകരണം
മെൽബൺ: മെൽബൺ സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്
തോമസ് ചാഴികാടൻ എംപിക്ക് മെൽബണിൽ ഊഷ്മള സ്വീകരണം
മെൽബൺ: മെൽബൺ സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്
Latest News
കാമ്പസുകളില്‍ വിദ്യാര്‍ഥി രാഷ്ട്രീയം തടയണമെന്നു ഹര്‍ജി
കൊച്ചിയില്‍ ലഹരിമരുന്നുമായി ഗുണ്ടാസംഘം പിടിയിൽ
അടൂരില്‍ കാര്‍ കണ്ടെയ്നര്‍ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടു പേര് മരിച്ചു
ഡിവൈഎഫ്ഐ പ്രവർത്തകനെ വീട്ടിൽകയറി വെട്ടിയ കേസിൽ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ
ഹിമപാതം; മണാലിയിൽ ഒരാളെ കാണാതായി

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top