മറിയക്കുട്ടി ചാക്കോ കച്ചിറയിൽ നിര്യാതയായി
Saturday, October 22, 2016 5:47 AM IST
വിയന്ന: വിയന്ന മലയാളി സജി ജേക്കബിന്റെ മാതാവും കച്ചിറയിൽ പരേതനായ കെ.ജെ. ചാക്കോയുടെ ഭാര്യയുമായ മറിയക്കുട്ടി ചാക്കോ (85) പാലാ വളളിച്ചിറയിൽ നിര്യാതയായി. സംസ്കാരം ഒക്ടോബർ 24ന് (തിങ്കൾ) രണ്ടിന് വള്ളിച്ചിറ പൈങ്കളം സെന്റ് മേരീസ് പള്ളിയിൽ.

മറ്റുമക്കൾ: പ്രഫ. സിജെ ജോൺ (പാലാ), സെലിൻ വർഗീസ് (പാലാ),
ഷേർലി മാത്യു (കോട്ടയം), ഡാലി എസ്തപ്പാൻ (സൂറിച്ച്), ആഷ്ലി സണ്ണി (കോടഞ്ചേരി).

വിവരങ്ങൾക്ക്: പ്രഫ. സി.ജെ. ജോൺ 0091 9846408773.

റിപ്പോർട്ട്: ഷിജി ചീരംവേലിൽ