ജിദ്ദ: ആലപ്പുഴ ജില്ലാ കലാ സാംസ്കാരിക വേദി പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.
പുതിയ ഭാരവാഹികളായി ജോൺ വി. കറ്റാനം (പ്രസിഡന്റ്), ഉമ്മൻ മത്തായി ചെന്നിത്തല, പ്രദീപ് പുന്തല (വൈസ് പ്രസിഡന്റുമാർ) സിയാദ് ചുനക്കര (ജനറൽ സെക്രട്ടറി), രഞ്ജിത് ചെങ്ങന്നൂർ, അനൂപ് മാവേലിക്കര (സെക്രട്ടറിമാർ), അനിൽ ചുനക്കര (ട്രഷറർ) എന്നിവരേയും ഉപദേശക സമിതി ചെയർമാനായി മിർസ ഷെരീഫ്, ഉപദേശക സമിതി അംഗങ്ങളായി നാസർ ചിങ്ങോലി, ജേക്കബ്, ഷലീർ കായംകുളം, ഷെരീഫ് വെട്ടിയാർ എന്നിവരേയും ദിലീപ് താമരക്കുളം (പിആർഒ), ഷഫീക് മമ്മൂട്ടി (സ്പോർട്സ്), സിറാജ് ചുനക്കര, മുഹമ്മദ് ഷെരീഫ് (ഐടി), പ്യാരി മിർസ (വനിതാവിഭാഗം കൺവീനർ), പ്രവീണ പ്രദീപ് (ബാല കലാവേദി കോഓർഡിനേറ്റർ), പ്രദീപ് പുന്തല (കലാവേദി കോഓർഡിനേറ്റർ) എന്നിവരെയും തെരഞ്ഞെടുത്തു.
റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ