ഓണാഘോഷം നടത്തി
Monday, October 24, 2016 2:57 AM IST
ബംഗളൂരു: രാജരാജേശ്വരി നഗർ സ്വർഗറാണി ദേവാലയത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. കഴിഞ്ഞ ഞായറാഴ്ച രാവിലെ ദിവ്യബലിക്കു ശേഷം വിവിധ ഭക്‌ത സംഘട നകളുടെയും മതബോധ നകേന്ദ്ര ത്തിന്റെയും നേതൃത്വത്തിൽ നടന്ന ഓണാഘോഷത്തിൽ വിവിധ കലാകായികപരിപാ ടികൾ, വടംവലി എന്നി വയും ഓണസദ്യയും നടന്നു. പരിപാടികൾക്ക് വികാരി ഫാ. തോമസ് കൊച്ചുപുത്തൻപുര യ്ക്കൽ, സിസ്റ്റർ ആനി മേരി എസ്വി എം, ഭക്‌തസംഘടനാ ഭാരവാഹികൾ എന്നിവർ നേതൃത്വം നല്കി.