നിര്യാതയായി
Monday, October 24, 2016 8:01 AM IST
അബുദാബി: ഇന്ത്യ സോഷ്യൽ സെന്റർ മുൻ ജനറൽ സെക്രട്ടറി എം.എ. സലാമിന്റെ മാതാവ് പയ്യന്നൂർ, പെരുമ്പ അസിയ മൻസിലിൽ കുഞ്ഞാസ്യ (82) നാട്ടിൽ നിര്യാതയായി. കബറടക്കം നടത്തി. പരേത മുസ്ലിം ലീഗ് നേതാവായിരുന്ന പരേതനായ എസ്.കെ. മൊയ്തുവിന്റെ ഭാര്യയാണ്.

മറ്റുമക്കൾ: എം. മുഹമ്മദാലി, സാഫിയ, മുനീർ, സുബൈർ, സൗദ,റംല. മരുമക്കൾ: അബാസ് ഹാജി, അഷ്റഫ്,അബ്ദുൽ ജബാർ, സുബൈദ, ആയിഷ, സെയ്ബു, മൈമൂണ.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള