മുണ്ടുവേലി തോമസ് വിനാംഡി നിര്യാതനായി
Tuesday, October 25, 2016 12:35 AM IST
ഫീനിക്സ്: കൊച്ചി, തോപ്പുംപടി മുണ്ടുവേലിൽ തോമസ് വിനാംഡി (70) നിര്യാതനായി. സംസ്കാര കർമ്മങ്ങൾ തോപ്പുംപടി സെന്റ് മൈക്കിൾസ് ദേവാലയത്തിൽ.

ഭാര്യ: അമ്മിണി തോമസ്. മക്കൾ: ലില്ലി സഞ്ജയ് (ഡൽഹി), മേരി ഡേവിഡ് സ്കോട്ട് (യുഎസ്എ), ഫ്രാൻസീസ് സോണിയ (കാനഡ). മാത്യു ജോസ് അറിയിച്ചതാണിത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം