അമേരിക്കൻ ഇലക്ഷൻ ഡിബേറ്റ് ഒക്ടോബർ 30ന്
Wednesday, October 26, 2016 7:04 AM IST
ന്യൂയോർക്ക്: കൈരളി ടിവിയും മലയാളി സിവിക് ഫോറവും സംയുക്‌തമായി സംഘടിപ്പിക്കുന്ന അമേരിക്കൻ ഇലക്ഷൻ ഡിബേറ്റ് ഒക്ടോബർ 30ന് (ഞായർ) കേരള സെന്ററിൽ (1824 FAIRFAX ST ELMONT NY) വൈകുന്നേരം നാലിന് നടക്കും.

പ്രധാനപ്പെട്ട റിപ്പബ്ലിക് ഡെമോക്രാറ്റിക് നേതാക്കൾ പങ്കെടുക്കുന്ന സംവാദത്തിൽ അമേരിക്കയിലെ മലയാളി പുതു തലമുറയിലെ നേതാക്കൾ പങ്കെടുക്കും.

വിവരങ്ങൾക്ക്: BINUTHOMAS @MSN .COM, 516 322 3919. ഇ.എം. സ്റ്റീഫൻ 5163582000.