ജപമാല മാസാചരണം
Wednesday, October 26, 2016 7:09 AM IST
ബംഗളൂരു: രാജരാജേശ്വരി നഗർ സ്വർഗറാണി ദേവാലയത്തിൽ ജപമാല മാസാചരണത്തിനു തുടക്കമായി. ഒക്ടോബർ 30 വരെ എല്ലാ ദിവസവും വൈകുന്നേരം ഏഴിന് ജപമാലയും ദിവ്യബലിയും ഉണ്ടായിരിക്കും. ഞായറാഴ്ചകളിൽ രാവിലെ 8.45ന് ജപമാല, ദിവ്യബലി എന്നിവയും നടക്കുമെന്ന് വികാരി ഫാ. തോമസ് കൊച്ചുപുത്തൻപുരയ്ക്കൽ അറിയിച്ചു.