നഗരത്തിലെ 35 സ്‌ഥലങ്ങളിൽ കൂടി ട്രാഫിക് സിഗ്നൽ
Wednesday, October 26, 2016 7:10 AM IST
ബംഗളൂരു: ഗതാഗതക്കുരുക്ക് കണക്കിലെടുത്ത് നഗരത്തിലെ 35 ഇടങ്ങളിൽ കൂടി ട്രാഫിക് സിഗ്നൽ സ്‌ഥാപിക്കാൻ സർക്കാർ തീരുമാനം. ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന കവലകളിലും തിരക്കേറിയ ഇടങ്ങളിലുമാണ് സിഗ്നലുകൾ സ്‌ഥാപിക്കുന്നത്.