കലയന്താനി ഓണാട്ട് ഏബ്രഹാം തോമസ് നിര്യാതനായി
Thursday, October 27, 2016 2:48 AM IST
ബ്രിസ്ബേൻ: തൊടുപുഴ കലയന്താനി ഓണാട്ട് ഏബ്രഹാം തോമസ് (തൊമ്മച്ചൻ–98) നിര്യാതനായി. സംസ്കാരം ശനിയാഴ്ച രണ്ടിന് കലയന്താനി സെന്റ് മേരീസ് പള്ളിയിൽ. മക്കൾ: പരേതനായ ഒ.ടി. ഏബ്രഹാം (ജബൽപൂർ), ബേബി ടി. ഓണാട്ട് (മുതലക്കോടം), ജോർജ് പെരുമാംങ്കണ്ടം, തോമസ് ടി. ഓണാട്ട് (മുൻ ദീപിക സ്റ്റാഫ് റിപ്പോർട്ടർ–ബ്രിസ്ബൻ ഓസ്ട്രേലിയ), ഡാമിയാൻ കലയന്താനി, ഇമ്മാനുവൽ കലയന്താനി, സിസ്റ്റർ വിൽഫി (എസ്ഡി പുല്ലൂരാംപാറ ഹോസ്പിറ്റൾ), ഡോൾഫി ജോസ് തടിയമ്പാട്).

മരുമക്കൾ: സെലിൻ കുഴിക്കാട്ടുമ്യാലിൽ കരിമണ്ണൂർ, ലൂസി ചന്ദ്രൻകുന്നേൽ കുറുമണ്ണ്, തങ്കമ്മ പുളിന്താനത്ത് ചിലവ്, ഫിൽസി നടുക്കുടിയിൽ ഉടുമ്പന്നൂർ (റോയൽ ബ്രിസ് ബൻ ഹോസ്പിറ്റൽ, ഓസ്ട്രേലിയ), ആൻസി താഴത്തേൽ മേലുകാവ്മറ്റം, ഷീബ മൈലാടൂർ മൂലമറ്റം, കെ.എ. ജോസ് കൂനംപാറയിൽ (കൂനംപാറയിൽ സൂപ്പർമാർക്കറ്റ് തടിയമ്പാട്).