കല യുഎസ് ഇലക്ഷൻ ഡിബേറ്റ് പ്രവാസി ചാനലിൽ ഞായറാഴ്ച
Thursday, October 27, 2016 4:42 AM IST
ഫിലാഡൽഫിയ: ഏറെ ചർച്ച ചെയ്യപ്പെടുകയും, ശ്രദ്ധിക്കപ്പെടുകയും ചെയ്ത ‘കല’ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഫിലാഡൽഫിയയിൽ വച്ചു നടത്തപ്പെട്ട യു.എസ് പ്രസിഡൻഷ്യൽ ഇലക്ഷൻ ഡിബേറ്റ് ഒക്ടോബർ 30–നു ഞായറാഴ്ച വൈകുന്നേരം അഞ്ചിനു പ്രവാസി ചാനൽ സംപ്രേഷണം ചെയ്യുന്നതാണ്. സന്ദർശിക്കുക: pravasichannel.com ജോജോ കോട്ടൂർ അറിയിച്ചതാണിത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം