മാത്യു കുരുവിള ഷിക്കാഗോയിൽ നിര്യാതനായി
Saturday, October 29, 2016 3:11 AM IST
ഷിക്കാഗോ: ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ ഇടവകാംഗവും കൂടല്ലൂർ സ്വദേശിയുമായ ചേത്തലിൽക്കരോട്ട് മാത്യു കുരുവിള (ബേബിച്ചൻ) ഷിക്കാഗോയിൽ നിര്യാതനായി. സംസ്കാരം പിന്നീട്.

ഭാര്യ സാലിയമ്മ മറ്റക്കര മണ്ണുകുന്നേൽ കുടുംബാംഗം. മക്കൾ: ഷെറിൻ, ലെറിൻ, മെറിൻ.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം