ഭരത് മുരളി നാടകോത്സവം 2016 ഡിസംബർ 21ന്
Sunday, October 30, 2016 2:59 AM IST
അബുദാബി: കേരള സോഷ്യൽ സെന്റർ സംഘടിപ്പിക്കുന്ന എട്ടാമതു ഭരത് മുരളി നാടകോത്സവം 2016 ഡിസംബർ 21–നു ആരംഭിക്കുന്നു. നാടകമത്സരത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ടീമുകൾ 2016 നവംബർ നാലിനു മുമ്പായി സെന്ററിൽ പേര് രജിസ്റ്റർ ചെയ്യണമെന്നു അഭ്യർത്ഥിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : 026314455, 0507116348.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള