മുൻ ജർമൻ മലയാളി ഐപ്പ് ചക്കാലയ്ക്കൽ നിര്യാതനായി
Thursday, November 3, 2016 7:35 AM IST
തൃശൂർ: മുൻ ജർമൻ മലയാളി ചാക്കോ ജോസ് ഐപ്പ് ചക്കാലയ്ക്കൽ (69) തൃശൂരിൽ നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: വിമല. മക്കൾ: ജിം, ഡോ. സ്റ്റെല്ല. അഡ്വ. ടോമി. രശ്മി.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ