സിജിക്ക് പുതിയ നേതൃത്വം
Thursday, November 3, 2016 7:42 AM IST
കുവൈത്ത്: സിജി കുവൈത്തിന് പുതിയ നേതൃത്വം. ഫർവാനിയ വിന്നേഴ്സ് ഹോട്ടലിൽ നടന്ന ചടങ്ങിൽ സിജി ഇന്റർനാഷണൽ ജിസിസി ചാപ്റ്റർ ചെയർമാൻ മുഹമ്മദ് ഫിറോസ് തെരഞ്ഞെടുപ്പു നടപടികൾക്ക് നതൃത്വം നൽകി. ഫസിഹുദ്ദീൻ, സഗീർ തൃക്കരിപ്പൂർ, ഡോ. ആമിർ എന്നിവർ പ്രസംഗിച്ചു.

തുടർന്നു നടന്ന തെരഞ്ഞെടുപ്പിൽ പുതിയ ഭാരവാഹികളായി ഡോ. അമീർ അഹമ്മദ് (ചെയർമാൻ), ഫസിയുള്ള അബ്ദുള്ള (വൈസ് ചെയർമാൻ), അബ്ദുൾ അസീസ് (ചീഫ് കോഓർഡിനേറ്റർ), എ.കെ. അഷ്റഫ് (ട്രഷറർ), പി. സമീർ മുഹമ്മദ് (എച്ച്ആർ കോഓർഡിനേറ്റർ, സീനിയർ റിസോഴ്സ് പേഴ്സൺ), അബ്ദുൾ റഹ്മാൻ (കരിയർ കോഓർഡിനേറ്റർ), അബ്ദുൾ ഗഫൂർ (അച്ചീവിംഗ് കോഓർഡിനേറ്റർ), അബ്ദുൾ ജബാർ (മീഡിയ ആൻഡ് പിആർ കോഓർഡിനേറ്റർ), ആരിഫ് (സോഷ്യൽ കോഓർഡിനേറ്റർ), മുനവർ മുഹമ്മദ് (സീനിയർ വിശ്വനറി), സഗീർ തൃക്കരിപ്പൂർ (സീനിയർ വിശ്വനറി), വി. അഷ്റഫ് മുഹമ്മദ് (സീനിയർ വിശ്വനറി) എന്നിവരേയും എക്സിക്യൂട്ടീവ് മെംബർമാരായി കെ.ടി. നൗഷാദ്, അഫ്സൽ അലി, മെഹബൂബ്, ഹഷീബ്, സയാം ബഷീർ എന്നിവരേയും തെരഞ്ഞെടുത്തു.

റിപ്പോർട്ട്: സലിം കോട്ടയിൽ