നായർ മഹാമണ്ഡലവും നാമവും കേരളപ്പിറവി ആശംസകൾ നേർന്നു
Friday, November 4, 2016 4:38 AM IST
ന്യൂയോർക്ക്: കേരളം അറുപതാണ്ടുകൾ പിന്നിടുമ്പോൾ അമേരിക്കൻ മലയാളികൾ ഉൾപ്പെടുന്ന ലോക മലയാളി സമൂഹത്തിനു നായർ മഹാമണ്ഡലത്തിന്റെയും,നാമത്തിന്റെയും ഊഷ്മളമായ ആശംസകൾ അറിയിക്കുന്നതായി ഈ രണ്ടു സംഘടനകളുടെയും സ്‌ഥാപകനായ മാധവൻ ബി നായർ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

കേരളത്തിന്റെ അറുപതാം വാർഷികാഘോഷം നടത്തുന്ന കേരളാ സർക്കാരിനും,കേരളപ്പിറവി ആഘോഷിക്കുന്ന എല്ലാ മലയാളികൾക്കും അദ്ദേഹം ആശംസകൾ നേർന്നു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം