യുക്മ ദേശീയ കലാമേള കമ്മിറ്റി 2016
Friday, November 4, 2016 8:00 AM IST
ലണ്ടൻ: ഏഴാമത് യുക്മ ദേശീയ കലാമേള നവംബർ അഞ്ചിന് (ശനി) രാവിലെ ഒമ്പതു മുതൽ വാർവിക്ക് മൈറ്റൻ സ്കൂളിലെ ഒഎൻവി നഗറിൽ അരങ്ങേറും. കലാമേളയുടെ വിജയത്തിനായി കമ്മിറ്റിയെ തെരഞ്ഞെടുത്തു.

അഡ്വ. ഫ്രാൻസിസ് മാത്യു (ചെയർമാൻ), മാമ്മൻ ഫിലിപ്പ് (ജനറൽ കൺവീനർ),
സജീഷ് ടോം (ചീഫ് പ്രോഗ്രാം കോ ഓർഡിനേറ്റർ), ബീന സെൻസ്, ജയകുമാർ നായർ, പോൾസൺ മാത്യു (വൈസ് ചെയർമാൻമാർ), സുജു ജോസഫ്, മനോജ് പിള്ള, അലക്സ് ഏബ്രഹാം, അഡ്വ. സിജു ജോസഫ്, രഞ്ജിത്ത് കുമാർ, ജോജി ജോസ്, ഡിക്സ് ജോർജ്, ജോൺസൻ യോഹന്നാൻ (പ്രോഗ്രാം കോഓർഡിനേഷൻ), കെ.പി. വിജി, വർഗീസ് ജോൺ, ബാലാ സജീവ് കുമാർ, ഏബ്രഹാം ലൂക്കോസ് (ഓർഗനൈസിംഗ് കമ്മിറ്റി), ഷാജി തോമസ് (ഇൻ ചാർജ്) സുരേഷ് കുമാർ, ഷീജോ വർഗീസ്, പീറ്റർ താനോളിൽ, ആനി കുര്യൻ (ഫിനാൻസ് ആൻഡ് രജിസ്ട്രേഷൻ കമ്മിറ്റി), സുനിൽ രാജൻ, അജയ് പെരുമ്പലത്ത്, ദേവലാൽ സഹദേവൻ, സൂരജ് തോമസ്, എബി ജോസഫ് നെടുവംപുഴയിൽ (ഓഫീസ് നിർവഹണം), സന്തോഷ് തോമസ്, ബിനുമോൻ മാത്യു, കെ.എസ്.ജോൺസൻ, സഹിമോൻ സേതു, മെന്റ്സ് ജോസഫ് (അവാർഡ് കമ്മിറ്റി), ഏബ്രാഹം ജോർജ്, ആൻസി ജോയ്, ലിയോ ഇമ്മാനുവൽ, റോബിൻ സ്കറിയ, ജയ്മോൻ, ജിനോ, ജോർജുകുട്ടി സ്റ്റോക്ക്, ജിനു ജേക്കബ്, അലീന, സാജൻ, ജോമോൻ ജേക്കബ്, സിന്ധു ലാലു, സിജി ജോർജുകുട്ടി, ജേക്കബ്, ജോസ് മാത്യു, രേവതി നായർ (റിസപ്ഷൻ ആൻഡ് ഹോസ്പിറ്റാലിറ്റി കമ്മിറ്റി), ബൈജു തോമസ്, അനീഷ് ജോൺ, അലക്സ് വർഗീസ്, ജിജോ വാളിപ്ലാക്കിൽ (പബ്ലിസിറ്റി ആൻഡ് മീഡിയ), ബിജു തോമസ് പന്നിവേലിൽ, ഓസ്റ്റിൻ അഗസ്റ്റിൻ, റോയ് ഫ്രാൻസിസ്, ബീൻസ് ജോർജ് (ജഡ്ജിംഗ് കമ്മിറ്റി), അഡ്വ. ഫ്രാൻസിസ് മാത്യു, സജീഷ് ടോം, മാമ്മൻ ഫിലിപ്പ് (അപ്പീൽ കമ്മിറ്റി), ദിലിപ് മാത്യു, സോജൻ ജോസഫ്, ജിജോ മാനുവൽ (ഫുഡ് കമ്മിറ്റി), സിബി ജോസഫ്, വർഗീസ് ഡാനിയേൽ, അലക്സ് ലൂക്കോസ്, ദീപേഷ് സ്കറിയ, ജിനു മാത്യു (ഇൻഫർമേഷൻ സെന്റർ), തമ്പി ജോസ്, സി.എ. ജോസഫ്, ജയപ്രകാശ് (ജനറൽ കമ്മിറ്റി).