ബാസ്കറ്റ് ബോൾ ടൂർണമെന്റ്
Monday, November 7, 2016 10:17 AM IST
ബംഗളൂരു: ഹെബ്ബഗോഡി പരിശുദ്ധ വ്യാകുലമാതാ ഇടവകയിലെ യുവജനവിഭാഗത്തിെ നേതൃത്വത്തിൽ ഇന്റർപാരീഷ് സ്ട്രീറ്റ് ബാസ്കറ്റ് ബോൾ ടൂർണമെന്റ് നവംബർ 27ന് സംഘടിപ്പിക്കും. ഹെബ്ബഗോഡി സെന്റ് ഫ്രാൻസിസ് ഡി സാലസ് സ്കൂൾ ഗ്രൗണ്ട ിൽ രാവിലെ എട്ടിന് മത്സരം ആരംഭിക്കും. മാണ്ഡ്യ രൂപതയിലെ എല്ലാ ഇടവകകളിൽ നിന്നും ടീമുകൾ പങ്കെടുക്കും. വിജയികൾക്ക് ട്രോഫിയും കാഷ് അവാർഡും ഏർപ്പെടുത്തിയിട്ടുണ്ട ്. രജിസ്ട്രേഷനും മറ്റു വിശദവിവരങ്ങൾക്കുമായി ബന്ധപ്പെടുക. ഫോൺ: 7348824893, 9686892223