കരോൾ ഗാനമത്സരം
Thursday, November 10, 2016 10:29 AM IST
ബംഗളൂരു: ധർമാരാം സെന്റ് തോമസ് ഫൊറോന സാന്തോം ക്വയറിെ ആഭിമുഖ്യത്തിൽ കരോൾ ഗാനമത്സരം ഭകന്താത്തെ 2016’ ഡിസംബർ മൂന്നിന് വൈകുന്നേരം 4.30ന് പാരിഷ് ഹാളിൽ നടക്കും. മത്സരത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ള ടീമുകൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്ന് വികാരി റവ.ഡോ. തോമസ് കല്ലുകളം സിഎംഐ അറിയിച്ചു. ഫോൺ: 9886813705