ഡാളസിൽ സ്പെല്ലിംഗ് ബി മത്സരം നവംബർ 12ന്
Saturday, November 12, 2016 5:24 AM IST
ഡാളസ് : കേരള അസോസിയേഷൻ ഓഫ് ഡാളസും ഇന്ത്യ കൾച്ചറൽ ആന്റ് എഡ്യുക്കേഷൻ സെന്ററും സംയുക്‌തമായി സംഘടിപ്പിക്കുന്ന സ്പെല്ലിംഗ് ബി 2016, സ്പീച്ച് കോംപിറ്റിഷൻ നവംബർ 12–നു ശനിയാഴ്ച രാവിലെ പത്തു മുതൽ ഉച്ചകഴിഞ്ഞു മൂന്നു വരെ. നാലു ഗ്രൂപ്പുകളായി നടക്കുന്ന മത്സരങ്ങളിൽ കേരള അസോസിയേഷൻ മെമ്പർമാരുടെ കുട്ടികൾക്ക് മാത്രമാണ് പ്രവേശനം.

സ്‌ഥലം: Cayote Ridge Golf Club,1689 Bandera Drive, CarottonTexas. കൂടുതൽ വിവരങ്ങൾക്ക് സോണിയ തോമസ് :972 765 0308, ഷാജു ഏബ്രഹാം : 214 929 3570.

റിപ്പോർട്ട്: പി. പി. ചെറിയാൻ