മേരി ആന്റണി ചെറുപറമ്പിൽ നിര്യാതയായി
Tuesday, November 15, 2016 9:10 AM IST
സൂറിച്ച്: പ്രവാസി മലയാളികളായ വർഗീസ് ചെറുപറമ്പിൽ, ലിസി ബിനു എന്നിവരുടെ മാതാവ് മേരി ആന്റണി (71) നിര്യാതയായി. സംസ്കാരം 16ന് 3.30ന് കൊടകര സെന്റ് ജോസഫ് ഫോറോന പള്ളിയിൽ.

മറ്റുമക്കൾ: ലീന ജോണി (കൊടകര). മരുമക്കൾ: ജെസി ചെറുപറമ്പിൽ (സ്വിറ്റ്സർലൻഡ്), ബിനു രവീന്ദ്രനാഥ് (വിയന്ന), ജോണി മാളിയേക്കൽ (കൊടകര).

വിവരങ്ങൾക്ക് 0091 906 110 7454

റിപ്പോർട്ട്: ഷിജി ചീരംവേലിൽ