പി.ഐ ജേക്കബ് നിര്യാതനായി
Wednesday, November 16, 2016 2:47 AM IST
ഡാളസ്: കൊല്ലം നെടുതേരി ഷാരോൺ ഭവനിൽ പി.ഐ ജേക്കബ് (ജോർജുകുട്ടി –80) നിര്യാതനായി. ഭാര്യ: റാഹേലമ്മ ജേക്കബ്.

മക്കൾ: സുനി സണ്ണി –ബേബി തോമസ് (ഡാളസ്, യുഎസ്എ)
സജു ജേക്കബ് –ജസി സജി (ഡൽഹി)
സിജു ജേക്കബ് –പ്രീതി (കേരളം)
സാബു ജേക്കബ് – ജൻസി (ദോഹ, ഖത്തർ).

സംസ്കാര ശുശ്രൂഷ നവംബർ 16നു ബുധനാഴ്ച രാവിലെ പത്തിനു പത്തനാപുരം കലഞ്ഞൂർ ബ്രദറൺ ക്രിസ്ത്യൻ ചാപ്പലിൽ. ഫ്യൂണറൽ ലൈവ് വെബ്കാസ്റ്റ് രാവിലെ പത്തു മുതൽ www.streamyourevents.com ൽ. കൂടുതൽ വിവരങ്ങൾക്ക്: സിജു ജേക്കബ് (91 948289 5301, 91 944746 2114).

റിപ്പോർട്ട്: പി.പി. ചെറിയാൻ