ബിയാട്രിസ് മാനുവൽ നിര്യാതയായി
Friday, November 18, 2016 2:57 AM IST
പാലക്കാട് : ഒലവക്കോട് ഗാന്ധി നഗർ കോളനി ഡി 16 ഫെയ്ത് അവന്യൂവിൽ പരേതനായ മാനുവലിന്റെ ഭാര്യ ബിയാട്രിസ് മാനുവൽ (കമല–73) നിര്യാതയായി. ഇന്ത്യൻ സമയം വ്യഴാഴ്ച രാവിലെ ആയിരുന്നു മരണം.

മക്കൾ: ജേക്കബ് മാനുവൽ (ന്യൂയോർക്ക് കൈരളി ടീവി വീഡിയോ പ്രൊഡക്ഷൻ), ഭാര്യ : സിബി ജേക്കബ് (ന്യൂയോർക്ക്), ഫിലമോൻ മാനുവൽ, ഭാര്യ : ബ്രിൻസാ ഫിലമോൻ. മക്കൾ: എഡ്നാ ഫിലമോൻ, ഇഡ്ലിൻ ഫിലമോൻ (അബുദാബി).
നിസി ഷാജു, ഭർത്താവ്: ഷാജു ലോനപ്പൻ, മകൻ: ജെയ്സൺ ഷാജു
ഷേബ ബ്രൈറ്റ്, ഭർത്താവ്: െരബെറ്റ് മാത്തുള്ള, മക്കൾ: കെസിയ, കേരൻ.
എസ്തേർ സാബു (സിടെക് കംപ്യൂട്ടർ സെന്റർ), ഭർത്താവ്: സാബു ആന്റണി (മരുതറോഡ് കൃഷിഭവൻ), മക്കൾ: അലീന, സാറാ.

ശനിയാഴ്ച 19–നു രാവിലെ ഭവനത്തിലുള്ള ശുശ്രുഷകൾക്കു ശേഷം, ഒലവക്കോട് ദി പെന്തെക്കോസ്തൽ മിഷൻ സെമിത്തേരിയിൽ സംസ്കാരം. കൂടുതൽ വിവരങ്ങൾക്ക് : ജേക്കബ് മാനുവൽ : + 91 9544 153554, സാബു ആന്റണി : + 91 9995 031946.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം