സെന്റ് മേരീസ് വലിയ പള്ളി ടാലന്റ് ഷോയും താങ്ക്സ് ഗിവിംഗ് ഫീസ്റ്റും നവംബർ 19ന്
Friday, November 18, 2016 9:56 AM IST
ഡാളസ്: സെന്റ് മേരീസ് വലിയ പള്ളിയുടെ ടാലന്റ് ഷോയും താങ്ക്സ് ഗിവിംഗ് ഫീസ്റ്റും നവംബർ 19ന് (ശനി) നടക്കും. വൈകുന്നേരം അഞ്ചിന് സെന്റ് മേരീസ് ഓഡിറ്റോറിയത്തിലാണ് പരിപാടി.

വികാരി റവ.ഫാ. രാജു ദാനിയേലിന്റെ നേതൃത്വത്തിലുള്ള മാനേജിംഗ് കമ്മിറ്റി പരിപാടിയുടെ വിജയത്തിനായി പ്രവർത്തിക്കുന്നു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം