ടി.ടി. തോമസ് തകിടിപ്പറമ്പിൽ നിര്യാതനായി
Monday, November 21, 2016 8:12 AM IST
ഫിലഡൽഫിയ: തിരുവല്ല കുറ്റപ്പുഴ തകിടിപ്പറമ്പിൽ ടി.ടി. തോമസ് (85) ഫിലഡൽഫിയയിൽ നിര്യാതനായി. സംസ്കാരം പിന്നീട്.

ഭാര്യ അന്നമ്മ. മകൻ: ടി.ജി. സ്റ്റീവൻസൺ (ടോബി), മരുമകൾ: നാൻസി ജോയിസ്. കൊച്ചുമക്കൾ: ആഷ്ലി, ഓസ്റ്റിൻ, ലൂക്ക്.

പൊതുദർശനം നവംബർ 21ന് (തിങ്കൾ) വൈകുന്നേരം ആറിന് സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിൽ (1009 ഡചഞഡഒ അ്െ, ജവശഹമറലഹുവശമ ജഅ 1911).

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം