നാഷണൽ ഇന്ത്യൻ നഴ്സസ് പ്രാക്ടീഷനേഴ്സ് അസോസിയേഷൻ കമ്മിറ്റി മീറ്റിഗും വൈറൽ ഇൻഫക്ഷൻസ് ചർച്ചയും
Monday, November 21, 2016 8:20 AM IST
ന്യൂയോർക്ക്: നാഷണൽ ഇന്ത്യൻ നഴ്സസ് പ്രാക്ടീഷനേഴ്സ് അസോസിയേഷന്റെ (NINPAA) ആദ്യ കമ്മിറ്റി മീറ്റിംഗ് ഡിസംബർ മൂന്നിന് കോൺഗ്രേസിലുള്ള സഫറോൺ റസ്റ്ററന്റിൽ (97 ചഥ303, ഇീിഴലൃെ, ചഥ 10920) രാവിലെ 11ന് നടക്കും. തുടർന്ന് ഉച്ച ഭക്ഷണത്തിനു ശേഷം വൈറൽ ഇൻഫക് ഷൻസ് എങ്ങനെ തടയാമെന്നും ചകിത്സാ ക്രമങ്ങളേപ്പറ്റിയും ചർച്ചയും നടക്കും.

സിക്ക വൈറസ്, ചിക്കുൻ ഗുനിയ, ഇൻഫ്ളുവൻസ തുടങ്ങിയ രോഗങ്ങളാണ് പ്രധാനമായും ചർച്ച ചെയ്യുന്നത്. പല സംസ്‌ഥാങ്ങളിലെ ഇൻഫക്ഷൻ നിരക്കുകളും ചികിത്സാ രീതികളും ചർച്ചയിൽ ഉൾപ്പെടുത്തുന്നതാണ്. പരിപാടിയിലേക്ക് ഏവരേയും സ്വാഗതം ചെയ്തു.

വിവരങ്ങൾക്ക്: ആനി പോൾ (പ്രസിഡന്റ്) 845 304 1580, അനു വർഗീസ് (സെക്രട്ടറി) 5087404911, പ്രസന്ന ബാബു (ട്രഷറർ) 7186193083, ബ്രിജിത് ജോർജ് (എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്) 2154946753, ഗ്രേസ് മാണി (വൈസ് പ്രസിഡന്റ്) 3029810109.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം