മലയാളി റിയാദിൽ ഹൃദയാഘാതം മൂലം നിര്യാതനായി
Monday, November 21, 2016 8:26 AM IST
റിയാദ്: കൊല്ലം കുണ്ടറ സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം നിര്യാതനായി.*അറപ്പുര വടക്കേതിൽ പരേതനായ ഏബ്രഹാം ജോർജിന്റെ മകൻ അലക്സാണ്ടർ ജോർജ് (43) ആണ് നവംബർ 20ന് പുലർച്ചെ ബത്ഹയിലെ ശാരാദരക്ടറിലെ ഫ്ളാറ്റിൽ മരിച്ചു. മൃതദേഹം ശുമൈസി ആശുപത്രി മോർച്ചറിയിൽ.*ഭാര്യ ബിൻസി.*മക്കൾ: ഐലിൻ, അലൻ, ആൽവിൻ,*അലീന. അമ്മ: തങ്കമ്മ. സഹോദരങ്ങൾ: ഓമന, സഴഞ്ഞുമോൾ, ലീലാമ്മ, ജോൺ, ഗീവർഗീസ്, ഏബ്രഹാം, തോമസ്കുട്ടി (റിയാദ്).*

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ