വെട്ടിക്കാട്ട് വി.ജെ. വർഗീസ് നിര്യാതനായി
Monday, November 21, 2016 8:29 AM IST
സൂറിച്ച്: പ്രവാസി മലയാളിയായ ബിനോയി വെട്ടിക്കാട്ടിന്റെ (ബാസൽ) പിതാവ് കൂത്താട്ടുകുളം ചോരക്കുഴി വി.ജെ. വർഗീസ് (82) നിര്യാതയായി. സംസ്കാരം നവംബർ 22ന് (ചൊവ്വ) 11ന് കൂത്താട്ടുകുളം ചോരക്കുഴി സെന്റ് സ്തെഫാനോസ് ഓർത്തഡോക്സ് സുറിയാനിപള്ളിയിൽ.

ഭാര്യ: അന്നമ്മ. മറ്റുമക്കൾ: ബീന, ബിനു. മരുമക്കൾ: ബിനി, ഡേവിഡ്, മനോജ്

വിവരങ്ങൾക്ക്: 0091 8547 116 372.

റിപ്പോർട്ട്: ഷിജി ചീരംവേലിൽ