പാത്രിയാർക്കിസ് ബാവായുടെ യുകെ സന്ദർശനം ബുധനാഴ്ച ആരംഭിക്കും
Wednesday, November 23, 2016 7:38 AM IST
ലണ്ടൻ: ആഗോള സുറിയാനി ഓർത്തഡോക്സ് സഭയുടെ മേലധ്യക്ഷൻ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമൻ പാത്രിയർക്കിസ് ബാവ ഒരാഴ്ച നീളുന്ന ശ്ലൈഹിക സന്ദർശനത്തിനായി നവംബർ 23ന് (ബുധൻ) യുകെയിൽ എത്തുന്നു. ലണ്ടൻ ഹീത്രൂ എയർപോർട്ട് ടെർമിനൽ 3 ഇൽ 10.45ന് എത്തുന്ന പരിശുദ്ധ പിതാവിനെ സുറിയാനി ഓർത്തഡോക്സ് സഭയുടെ യുകെ ബിഷപ് അത്താനാസിയോസ് തോമാ ദാവൂദ് മെത്രാപ്പോലീത്തയുടെയും മലങ്കര സിറിയൻ ഓർത്തഡോക്സ് ചർച്ച് (MSOC) bpsI ]m{XnbmÀ¡Â hnImÀ k¡dnbmkv tamÀ ]neIvknt\mkv sa{Xmt¸meo¯bpsSbpw t\XrXz¯n bpsIbnepÅ kpdnbm\n k`ma¡Ä _mhsb lmÀ±hambn kzoIcn¡pw.

]m{XnbÀ¡nkv _mhbmbn hmgn¡s¸«Xn\ptijw CXv BZyambmWv _mh bpsI kµÀin¡p¶Xv. 24 \v (hymgw) D¨Ignªv 1.45\v, kpdnbm\n {InkvXnbm\nIÄ¡mbn ]pXpXmbn \nÀan¨ skâv tXmakv tZhmeb¯nsâ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(711 അൃാെേൃീിഴ ഞീമറ, ഘീിറീി ണ3 7ഖഘ) കൂദാശ നടത്തും.

26ന് (ശനി) രാവിലെ 11 മുതൽ രണ്ടുവരെ യുകെയിലെ മലയാളി സമൂഹത്തെ കാണുവാനും അവർക്കുവേണ്ടി പ്രാർഥിക്കുവാനും ബാവ പുതുതായി നിർമിച്ച സെന്റ് തോമസ് ദേവാലയത്തിൽ (Syrian Cetnre, 7-11 Armstrong Road, London W3 7JL) സമയം ക്രമീകരിച്ചിട്ടുണ്ട്. 27ന് കൂദാശ ചെയ്ത പുതിയ ദേവാലയത്തിൽ പാത്രിയാർക്കിസ് ബാവ വിശുദ്ധ കുർബാന അർപ്പിക്കും.

റിപ്പോർട്ട്: ഷിബു ജേക്കബ്