വിജ്‌ഞാന വേദി 24ന്
Wednesday, November 23, 2016 8:43 AM IST
ദുബായ്: ഹംരിയ്യ ലേഡീസ് പാർക്കിനടുത്തുള്ള ദാറുൽ ബിർ സൊസൈറ്റി ഓഡിറ്റോറിയത്തിൽ നടക്കുന്ന വിജ്‌ഞാന വേദിയിൽ റഫീഖ് ഹാദി ക്ലാസെടുക്കുന്നു. ‘ഉത്തമ സമുദായം’ എന്ന വിഷയത്തിൽ നടക്കുന്ന ക്ലാസ് നവംബർ 24ന് (വ്യാഴം) രാത്രി ഒമ്പതിനാണ് നടക്കുക. സ്ത്രീകൾക്ക് സൗകര്യമുണ്ടായിരിക്കും.

വിവരങ്ങൾക്ക്: 050 8501440, 055 2541181.