ശിശുദിനം ആഘോഷിച്ചു
Thursday, November 24, 2016 8:03 AM IST
ബംഗളൂരു: വിജയനഗർ മേരി മാതാ ഇടവകയിൽ ശിശുദിനം ആഘോഷിച്ചു. ദിവ്യബലിക്ക് ശേഷം കുട്ടികൾക്ക് റോസാപ്പൂക്കൾ നൽകി ശിശുദിനാശംസകൾ നേർന്നു. വികാരി ഫാ. ജോബി വാക്കാട്ടിൽപുത്തൻപുരയിൽ, ബ്രദർ ടോണി മുണ്ടുചാലിൽ എന്നിവർ ആഘോഷപരിപാടികൾക്ക് നേതൃത്വം നൽകി.